Thursday, July 29, 2021

ഹെഡ്‌ഫോണിനെ ചൊല്ലി നടന്ന വാക്ക്തര്‍ക്കത്തിനൊടുവില്‍ യുവാവ് ബന്ധുവിനെ കൊലപ്പെടത്തി

Must Read

അകോല: ഹെഡ്‌ഫോണിനെ ചൊല്ലി നടന്ന വാക്ക്തര്‍ക്കത്തിനൊടുവില്‍ യുവാവ് ബന്ധുവിനെ കൊലപ്പെടത്തി. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.

ഗോ​രാ​ക്ഷ​ന്‍ റോ​ഡി​ലെ മാ​ധ​വ് ന​ഗ​ര്‍ നി​വാ​സി​ക​ളാ​യ റി​ഷി​കേ​ഷ് യാ​ദ​വ്, ബ​ന്ധു നേ​ഹ എ​ന്നി​വ​ര്‍ ത​മ്മി​ലാ​ണ് ഹെ​ഡ്‌​ഫോ​ണി​ന്റെ പേ​രി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് റി​ഷി​കേ​ശ് മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് നേ​ഹ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നേ​ഹ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റി​ഷി​കേ​ശി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​ന​ട​ത്താ​ന്‍ മ​റ്റെ​ന്തി​ങ്കി​ലും കാ​ര​ണ​മു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News