Sunday, December 5, 2021

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Must Read

തിരുവനന്തപുരം : ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മത്സ്യബന്ധനത്തിനിടെയാണ് ഇടിമിന്നലേറ്റത്. മത്സ്യത്തൊഴിലാളിയായ തുമ്പ ആറാട്ടുവഴി സ്വദേശി അലക്‌സാണ്ടര്‍ ആണ് മരിച്ചത്.

32 വയസ്സായിരുന്നു. ഇന്നലെ രാത്രി കടലില്‍ വെച്ചായിരുന്നു അലക്‌സാണ്ടറിന് ഇടിമിന്നലേറ്റത്.

Leave a Reply

Latest News

ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എത്തി

കൊച്ചി: ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എത്തി. ഹെലികോപ്റ്റർ പനങ്ങാട് ഇടിച്ചിറക്കിയപ്പോൾ...

More News