Saturday, May 15, 2021

പ്രസവത്തെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതി മൂന്നാം നാൾ കോവിഡ് ബാധിച്ച് മരിച്ചു

Must Read

പയ്യോളി: പ്രസവത്തെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതി മൂന്നാം നാൾ കോവിഡ് ബാധിച്ച് മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്താംവാർഡായ പള്ളിക്കര കോഴിപ്പുറത്തെ മോച്ചേരിയിൽ രവീന്ദ്ര‍െൻറ മകൾ അർച്ചനയാണ് (27) മരിച്ചത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച അ​ർ​ച്ച​ന​യെ ബു​ധ​നാ​ഴ്ച രാ​വി​ലെ മേ​ല​ടി സി.​എ​ച്ച്.​സി​യി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു.

വീ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​പ്രി​ൽ 21നാ​ണ് അ​ർ​ച്ച​ന ആ​ദ്യ​പ്ര​സ​വ​ത്തി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ വൈ​കീ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭ​ർ​ത്താ​വ്: പേ​രാ​മ്പ്ര ക​ൽ​പ​ത്തൂ​ർ സ്വ​ദേ​ശി ഷി​ബി​ൻ. മാ​താ​വ്: ബീ​ന. സ​ഹോ​ദ​രി: ആ​തി​ര

Leave a Reply

Latest News

എട്ടു വർഷങ്ങൾക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി; ഉറക്കം കെടുത്തിയ വിരുതരെ ക്യാമറയിലാക്കി നാട്ടുകാർ

കു​മ​ര​കം: എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി. നു​റു​ക​ണ​ക്കി​ന് കമിതാക്കളുടെ ക​ര​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ ഉ​റ​ക്ക​വും കെ​ടു​ത്തി. നേ​രം ​പു​ല​ർ​ന്നി​ട്ടും ക​ര​ച്ചി​ൽ തു​ട​ർ​ന്ന​തി​നാ​ൽ...

More News