Sunday, October 17, 2021

പീഡനക്കേസിലെ പരാതിക്കാരിയായ യുവതി മോന്‍സന്‍ മാവുങ്കലിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി

Must Read

പീഡനക്കേസിലെ പരാതിക്കാരിയായ യുവതി മോന്‍സന്‍ മാവുങ്കലിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി. ചേര്‍ത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍നിന്നു പിന്‍മാറാന്‍ മോന്‍സന്‍ ഇടപെട്ട സാഹചര്യത്തില്‍ തന്‍റെ ജീവനുപോലും ഭീഷണിയുണ്ടെന്നും പീഡനക്കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനിയാണ് പരാതി നല്‍കിയത്.

മോ​ന്‍​സ​ന്‍റെ പ​ക്ക​ലു​ള​ള മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്കം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ആ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. കേ​സി​ല്‍​നി​ന്നു പി​ന്മാ​റി​യാ​ൽ പ​ത്തു ല​ക്ഷം രൂ​പ ത​രാ​മെ​ന്നും കേ​സ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ഗ്‌​ന​വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി ക്കു​മെ​ന്നും മോ​ന്‍​സ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു

Leave a Reply

Latest News

കേരളത്തിൽ മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിതീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിതീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളം,മദ്ധ്യപ്രദേശ്,ഉത്തർപ്രദേശ്,ആന്ധ്രപ്രദേശ്,ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയ 17 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് കാലാവസ്ഥ വകുപ്പ്...

More News