Wednesday, January 20, 2021

സൗദിയില്‍ ന​വം​ബ​ര്‍ 15ന്​ ​ശൈ​ത്യ​കാ​ലോ​ത്സ​വ​ത്തി​ന്​ തു​ട​ക്കം

Must Read

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ...

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന്...

​ത്യ​കാ​ലോ​ത്സ​വ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കും.മ​ക്ക, മ​ദീ​ന, ജി​ദ്ദ, റി​യാ​ദ്, ത്വാ​ഇ​ഫ്, അ​ല്‍​ഖോ​ബാ​ര്‍, അ​ല്‍​അ​ഹ്‌​സ, ദ​മ്മാം, അ​ബ​ഹ, ജീ​സാ​ന്‍, അ​ല്‍​ബാ​ഹ, അ​ല്‍​ഉ​ല, ദ​റ​ഇ​യ, ഹാ​ഇ​ല്‍, യാം​ബു, ഉം​ല​ജ് തു​ട​ങ്ങി​യ​വ​യാ​ണ് ആ​ഘോ​ഷ കേ​ന്ദ്ര​ങ്ങ​ള്‍. ശൈ​ത്യ​കാ​ല​ത്ത് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള വൈ​വി​ധ്യ പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്​​ത​ത്.ഫീ​ല്‍​ഡ് ട്രി​പ്പു​ക​ള്‍, സെ​മി ബോ​ണ്‍​ഫ​യ​ര്‍, ബാ​ര്‍​ബി​ക്യൂ, ച​രി​ത്ര, പൈ​തൃ​ക, പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ന്ദ​ര്‍​ശ​നം, ബീ​ച്ചു​ക​ളി​ലെ ഉ​ല്ലാ​സം തു​ട​ങ്ങി​യ​വ​യാ​ണ്​ ഇ​തി​ല്‍ പ്ര​ധാ​നം.സാം​സ്കാ​രി​ക പാ​ര​മ്ബ​ര്യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍, പ്രാ​ദേ​ശി​ക പൈ​തൃ​കോ​ത്സ​വ​ങ്ങ​ള്‍, ക​ര​കൗ​ശ​ല കൈ​ത്ത​റി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യും, പാ​ച​ക​മേ​ള​ക​ള്‍, കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും വി​നോ​ദ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ഒ​രു​ക്കും. ടൂ​ര്‍ ഓ​പ​റേ​റ്റ​ര്‍​മാ​ര്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക്​ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കും. ടൂ​റി​സം പ​രി​പാ​ടി​ക​ള്‍ ഒാ​ണ്‍​ലൈ​നാ​യി നി​യ​ന്ത്രി​ക്കും. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നും ആ​ഭ്യ​ന്ത​ര ടൂ​റി​സം വി​ക​സി​പ്പി​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.The winter solstice in Saudi Arabia will begin on November 15. Mecca, Medina, G Dda, Riyadh, Twaif, Al Khobar, Al Ahsa, Dammam, Abha, Jeezan, Al-Baha, Al-Ula, Dara’iya, Ha’il, Yambu, and Umlaj. Those are the centers of noise. Variety to attract winter travelers

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്.

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണി...

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം

തിരൂരങ്ങാടി: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത്...

കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു. സഭക്ക് ഒരു...

More News