ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

0

കൊല്ലം: കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിൻ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഭർത്താവ് ഷൈജു അസീസിയ മെഡിക്കൽ കോളേജിൽ പൊലീസ് നിരീക്ഷണത്തിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.

Leave a Reply