Thursday, July 29, 2021

കോട്ടപ്പുറത്ത് ശക്തമായ മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

Must Read

കരുമാല്ലൂർ: ആലങ്ങാട് കോട്ടപ്പുറത്ത് ശക്തമായ മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ആലങ്ങാട് നല്ലേലിപ്പടി ചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നുപോയത്. ശനിയാഴ്ച രാവിലെ തുടങ്ങിയ മഴയിൽ പ്രദേശത്തെല്ലാം രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനിടെ വലിയ ശബ്ദത്തോടെ കിണറിന്റെ റിങ്ങുകൾ താഴേക്കിരിക്കുകയായിരുന്നു. വാർഡ് അംഗം ശാമിലി സ്ഥലം സന്ദർശിക്കുകയും ആലങ്ങാട് വില്ലേജ് ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News