Thursday, July 29, 2021

റിച്ചാർഡ് ബ്രൻസണും ഇന്ത്യൻ വംശജയായ സിരിഷ ബൻഡ്‌ലയും ഉൾപ്പെടുന്ന ആറംഗം സംഘവുമായി വിർജിൻ ഗാലക്സി റോക്കറ്റ് ബഹിരാകാശത്ത് എത്തി

Must Read

ന്യൂ​യോ​ർ​ക്ക്: ശ​ത​കോ​ടീ​ശ്വ​ര​ൻ റി​ച്ചാ​ർ​ഡ് ബ്ര​ൻ​സ​ണും ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സി​രി​ഷ ബ​ൻ​ഡ്‌​ല​യും ഉ​ൾ​പ്പെ​ടു​ന്ന ആ​റം​ഗം സം​ഘ​വു​മാ​യി വി​ർ​ജി​ൻ ഗാ​ല​ക്സി റോ​ക്ക​റ്റ് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഘം ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ​ത്.

രാ​ത്രി എ​ട്ടി​നാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. വൈ​കു​ന്നേ​രം 6.30ന് ​തു​ട​ങ്ങേ​ണ്ട യാ​ത്ര പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വൈ​കി​യ​ത്. വി​ർ​ജി​ൻ ഗാ​ല​ക്സി ക​മ്പ​നി​യു​ടെ ഉ​ട​മ കൂ​ടി​യാ​ണ് റി​ച്ചാ​ർ​ഡ് ബ്ര ​ൻ​സ​ൺ.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News