Saturday, July 24, 2021

റോഡരികിൽ കിടന്നിരുന്ന തള്ളപ്പട്ടിയുടെയും പട്ടിക്കുട്ടിയുടെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി

Must Read

തൃശ്ശൂർ: റോഡരികിൽ കിടന്നിരുന്ന തള്ളപ്പട്ടിയുടെയും പട്ടിക്കുട്ടിയുടെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി. അഞ്ചുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ നട്ടെല്ല് തകർന്നു. അമ്മപ്പട്ടിയുടെ കാലിന് പരിക്കേറ്റു. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. കാനാട്ടുകര സ്വദേശിയുടെ പേരിൽ മൃഗസ്നേഹികളുടെ സംഘടനയായ ‘പോസ്’ പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റോഡരികിൽ കിടന്ന തള്ളപ്പട്ടിയുടെ ദേഹത്തേക്കാണ് ആദ്യം വണ്ടി ഓടിച്ചുകയറ്റിയത്. പിന്നീടാണ് കുഞ്ഞിന്റെ മുകളിലേക്ക് വണ്ടികയറ്റിയത്. ഇതെല്ലാം കണ്ട കാനാട്ടുകര സ്വദേശി അഭിരാജാണ് പോസ് അധികൃതരെ അറിയിച്ചത്. അഭിരാജാണ് രണ്ടു പട്ടികളെയും ഇപ്പോൾ സംരക്ഷിക്കുന്നത്.

ചികിത്സച്ചെലവുകൾ മുഴുവൻ ഏറ്റെടുത്തിട്ടുണ്ടെന്ന് പോസ് പ്രവർത്തകർ അറിയിച്ചു. വാഹനം കസ്റ്റഡിയിൽ

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News