നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ മാറി നല്‍കി

0

തൃശൂര്‍: നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ മാറി നല്‍കി. 80 കുട്ടികള്‍ക്കാണ് വാക്‌സിന്‍ മാറി നല്‍കിയത്. ശനിയാഴ്ച എത്തിയ 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബി വാക്‌സിന് പകരം കോ വാക്‌സിന്‍ നല്‍കിയത്.

സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​എം​ഒ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഏ​ഴ് വ​യ​സി​ന് മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് കൊ​വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി ഉ​ണ്ടെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍ അ​റി​യി​ച്ചു.

ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്‌​സി​നെ​ടു​ത്ത കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ​ വി​ളി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് കോ ​വാ​ക്‌​സീ​ന്‍ ന​ല്‍​കി​യാ​ലും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here