Wednesday, October 27, 2021

ഭിന്നശേഷിക്കാർക്കു വീടുകളിൽ കോവിഡ് വാക്സിൻ എത്തിച്ചു നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Must Read

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കു വീടുകളിൽ കോവിഡ് വാക്സിൻ എത്തിച്ചു നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ യജ്ഞം ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. ഇതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്നു.

ഒ​രു മാ​സം മു​ൻ​പ് ത​ന്നെ മും​ബൈ​യി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ എ​ത്തി​ച്ചു ന​ൽ​കാ​ൻ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

ഉ​ത്സ​വ കാ​ല​ങ്ങ​ളി​ൽ വ​ലി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഐ​സി​എം​ആ​ർ മേ​ധാ​വി ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞു. ക​ണ്ടെ​യി​ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ലും ആ​ളു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വാ​ക്സി​ൻ പ​രീ​ക്ഷ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഫ​ലം ഉ​ട​ൻ പു​റ​ത്തു വ​രു​മെ​ന്നും ഐ​സി​എം​ആ​ർ മേ​ധാ​വി പ​റ​ഞ്ഞു

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News