Thursday, May 13, 2021

ഇടതുമുന്നണിക്ക് മുൻതൂക്കമുണ്ടായിരുന്ന കളമശ്ശേരി നഗരസഭയിലെ ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന്

Must Read

കൊച്ചി: ഇടതുമുന്നണിക്ക് മുൻതൂക്കമുണ്ടായിരുന്ന കളമശ്ശേരി നഗരസഭയിലെ ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന്. യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി ബീമ കണ്ണൻ വിജയിച്ചു. 20 വീതം വോട്ടുകളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. 41 അംഗ നഗരസഭയിൽ എൽഡിഎഫിന് 20 ഉം യുഡിഎഫിന് 19 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ഒരു വിമതന്റെ പിന്തുണ യുഡിഎഫിന് ലഭിച്ചതോടെയാണ് 20 -20 എന്ന നിലയിലേക്ക് എത്തിയത്. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

English summary

The UDF won the Kalamassery Municipal Corporation, which was dominated by the Left Front

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News