Sunday, January 23, 2022

ഐഎൻടിയുസി നേതാവായ രാമഭദ്രൻ വധക്കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു

Must Read

ഐഎൻടിയുസി നേതാവായ രാമഭദ്രൻ വധക്കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു. സിപിഎം പ്രവർ‍ത്തകരായ 19 പ്രതികള്‍ക്കും തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം നൽകി. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ, കേസിലെ പ്രതിയായ റോയ് കുട്ടി എന്നിവർ നൽകിയ ഹർജി കോടതി തള്ളി. കേസ് 22 ന് വീണ്ടും പരിഗണിക്കും. പുനൂരിലെ സിപിഎം- കോണ്‍ഗ്രസ് സംഘർഷത്തിന്‍റെ ഭാഗമായി ഐഎൻടിയുസി നേതാവ് രാമഭദ്രനെ സിപിഎം നേതാക്കള്‍ കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്ടെത്തൽ.

Leave a Reply

Latest News

അമേരിക്കൻ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകൻ ഇയാൻ അലക്സാണ്ടർ ജൂനിയർ മരിച്ചനിലയിൽ

അമേരിക്കൻ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകൻ ഇയാൻ അലക്സാണ്ടർ ജൂനിയർ മരിച്ചനിലയിൽ. ആത്മഹത്യയാണ് മരണകാരണമെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചു. മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല....

More News