Sunday, September 26, 2021

ശബരിമല യുവതീ പ്രവേശനത്തിനെതിരേയും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും മറ്റും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ ഖജനാവിനു നഷ്ടമായതു നാലു കോടി..!

Must Read

ശബരിമല യുവതീ പ്രവേശനത്തിനെതിരേയും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും മറ്റും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ ഖജനാവിനു നഷ്ടമായതു നാലു കോടി..!

ഇ​ട​ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന 2016 മു​ത​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ 100 ദി​വ​സം പി​ന്നി​ടു​ന്ന​തു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സ​ര്‍​ക്കാരി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഇ​ത്ര​യും വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ച​ത്.

4,01,34,242 രൂപയാണ് സമരങ്ങളുടെ ഭാഗമായി സമരക്കാർ‍ നശിപ്പിച്ച പൊതുമുതലിന്‍റെ ആകെ മൂല്യം. സമരങ്ങളുമായി ബന്ധപ്പെട്ട് 7,318 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മാത്രം 838 കേസുകളാണുള്ളത്.

ഈ ​കേ​സു​ക​ളി​ല്‍ നി​ല​വി​ലെ നി​യ​മ​സ​ഭാം​ഗ​മാ​യ ടി.​സി​ദ്ദീ​ഖ്, മു​ന്‍ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യ ശ​ബ​രീ​നാ​ഥ്, എ​ല്‍​ദോ ഏബ്ര​ഹാം, പി.​കെ.​അ​ബ്ദു​റ​ബ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ 4,470 പേ​ര്‍ പ്ര​തി​ക​ളാ​ണ്. ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​കെ​ട്ട 85 പേ​ര്‍ മാ​ത്രം..!

വടകര എംഎല്‍എ കെ.കെ.രമയ്ക്ക് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സര്‍ക്കാരിനു നഷ്ടമായ തുക സംബന്ധിച്ചു വ്യക്തമാക്കിയത്.

നി​യ​മ​സ​ഭ​യി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൈയാ​ങ്ക​ളി കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് കെ.​കെ.​ര​മ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ടം 2017ല്‍
2017 ​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​ത്. 2,04,07,223 രൂ​പ​യാ​ണ് ഈ ​വ​ര്‍​ഷം മാ​ത്രം സ​ര്‍​ക്കാ​രിന് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ട​തു സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ ക​യ​റി​യ 2016 ല്‍ 31,82,632 ​രൂ​പ​യാ​ണ് ന​ശി​പ്പി​ച്ച പൊ​തു​മു​ത​ലി​ന്‍റെ മു​ല്യം.

2018ല്‍ 71,60,749 ​രൂ​പ​യും ഖ​ജ​നാ​വി​ന് ന​ഷ്ട​മാ​യി. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ ന​ട​ന്ന 2019 ല്‍ 67,08,246 ​രൂ​പ മൂ​ല്യ​മു​ള്ള പൊ​തു​മു​ത​ലു​ക​ളാ​ണ് ന​ശി​പ്പി​ച്ച​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക രേ​ഖ.

ന​യ​ത​ന്ത്ര കേ​സു​ള്‍​പ്പെ​ടെ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാരിനെ​തി​രേ പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ കൂ​ടു​ത​ലാ​യി രം​ഗ​ത്തി​റ​ങ്ങി​യ 2020 ല്‍ 17,24,762 ​രൂ​പ​യു​ടെ പൊ​തു​മു​ത​ലാ​ണ് ന​ശി​പ്പി​ച്ച​ത്. ഈ ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം വ​രെ 9,50,630 രൂ​പ​യു​ടെ പൊ​തു​മു​ത​ലും സമരക്കാർ‍ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Latest News

ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് വീണ്ടും ഡീസൽ വില വർധിപ്പിച്ചു

ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് വീണ്ടും ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 26 പൈസയാണ് വർധിപ്പിച്ചത്. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന്...

More News