Wednesday, December 1, 2021

തടിലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്കു മുകളിലേക്കു മറിഞ്ഞു

Must Read

മൈലപ്ര – മേക്കൊഴൂർ റോഡിൽ തടിലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്കു മുകളിലേക്കു മറിഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. റാന്നി ഉതിമൂട് മാന്പാറയിൽ ഷൈജു (40) വാണ് മരിച്ചത്.

ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ഉ​തി​മൂ​ട് കോ​യി​ക്കോ​ട്ട് രാ​ജേ​ഷ് (40), ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ന്പ​ഴ ത​റ​യി​ൽ ജ​യ​ൻ (35) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ത്രി ഏ​ഴോ​ടെ പ​ട്ടാം​കു​ഴി പു​തു​വേ​ലി​പ്പ​ടി​യി​ൽ നി​ന്നാ​ണ് അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ആ​ളു​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഷൈ​ജു​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News