Monday, December 6, 2021

ക്ഷേത്ര മോഷണം നടത്തിക്കൊണ്ടിരിക്കേ മോഷ്ടാവ് പോലീസ് പിടിയിലായി

Must Read

ക്ഷേത്ര മോഷണം നടത്തിക്കൊണ്ടിരിക്കേ മോഷ്ടാവ് പോലീസ് പിടിയിലായി. തുന്പ കുഞ്ചാലുംമൂട് ദുർഗാദേവി ക്ഷേത്രത്തിൽ മോഷണം നടത്തവെയാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്. പൊഴിയൂർ സ്വദേശി അബിൻ (22) നെയാണ് തുന്പ പോലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് വി​ള​ക്കു​ക​ളും സാ​ധ​ന​ങ്ങ​ളും ക​ട​ത്തു​ന്ന​ത് ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ദേ​ശ​ത്തി​രു​ന്ന് ത​ൽ​സ​മ​യം കാ​ണു​ക​യാ​യി​രു​ന്ന പ്ര​വാ​സി നാ​ട്ടി​ൽ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം മോ​ഷ്ടാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News