ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയെ വരവേൽക്കാൻ ക്ഷേത്രം ഒരുങ്ങി. അഷ്ടമി ദിവസം പുലർച്ചെ 4.30 മുതൽ 1 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും ക്ഷേത്രം വരെയുമാണ് ദർശനം നടത്താൻ അനുമതി. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനമനുവദിക്കു. 10 വയസിന് താഴെ പ്രായമുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് മാത്രമേ അനുമതിയുള്ളു.
രണ്ട് ആനകളെ മാത്രമേ ക്ഷേത്ര പരിപാടികൾ ഉൾക്കൊള്ളിക്കുള്ളു. അന്നദാനം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ അധിക ഡ്യൂട്ടിയ്ക്കായി 40 പേരെ അധികമായി നിയമിച്ചിട്ടുണ്ട് The temple is ready to welcome the historic Vaikkathashtami. Visitation is allowed on Ashtami day from 4.30 am to 1 am, from 4.30 pm to 7.30 pm and at the temple.