Sunday, September 26, 2021

പരിശീലനപ്പറക്കലിന്റെ ഭാഗമായി യുദ്ധവിമാനമായ തേജസ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി

Must Read

തിരുവനന്തപുരം: പരിശീലനപ്പറക്കലിന്റെ ഭാഗമായി യുദ്ധവിമാനമായ തേജസ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. സുലൂരിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാവിലെയോടൊണ് വിമാനം തിരുവനന്തപുരത്തെത്തിയത്.

പറന്നുപൊങ്ങിയ വിമാനം കുത്തനെയും തലകീഴായും സഞ്ചരിച്ചതോടെ നാട്ടുകാർക്കും കൗതുകമായി. നാലുതവണ വട്ടമിട്ട് പറന്നശേഷം വിമാനം തിരികെ സുലൂരിലെ വ്യോമസേനാ താവളത്തിലേക്ക് മടങ്ങി. ഈ സമയത്ത് ഇതേ റൂട്ടിൽ സഞ്ചരിച്ചിരുന്ന മറ്റ് യാത്രാവിമാനങ്ങളെ അരമണിക്കൂറോളം നേരം വഴി തിരിച്ച് വിട്ടിരുന്നു.

Leave a Reply

Latest News

ആരാധകരിൽ ആവേശം നിറച്ച് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തിരുവനന്തപുരം: ആരാധകരിൽ ആവേശം നിറച്ച് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെസിടി 4455 എന്ന അംബാസിഡർ കാറിനോപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ...

More News