Wednesday, July 28, 2021

വിദ്യാർഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു

Must Read

വിദ്യാർഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാ​ഗം അധ്യാപകൻ ഹാരിസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ സർവകലാശാല റജിസ്ട്രാർ പൊലീസിൽ പരാതി നൽകി.

സന്ദേശങ്ങൾ അയച്ചതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് വിദ്യാർഥിനി പരാതി നൽകിയത്. വൈസ് ചാൻസിലർക്കും വകുപ്പ് തലവനും നൽകിയ പരാതി ഇന്റേണൽ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിർദേശപ്രകാരമാണ് സസ്പെൻഷൻ തീരുമാനം. ഹാരിസിനെതിരെ എട്ടു വിദ്യാർഥികൾ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News