Friday, September 18, 2020

സർവകലാശാല അവസാന വർഷ പരീക്ഷ സെപ്റ്റംബർ 30നകം നടത്തണമെന്ന് സുപ്രീം കോടതി

Must Read

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല....


ന്യൂഡൽഹി : എല്ലാ സര്‍വകലാശാലകളും അവസാനവര്‍ഷ പരീക്ഷകള്‍ സെപ്തംബർ 30 നകം നടത്തണമെന്ന യുജിസിയുടെ ജൂലൈ ആറിലെ പുതുക്കിയ മാര്‍ഗനിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു. അവസാനവര്‍ഷ പരീക്ഷകള്‍ നടത്താതെ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് അശോക്ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

മുൻപ് നടത്തിയ പരീക്ഷകളുടെയും ഇന്റേണല്‍ അസെസ്മെന്റിന്റെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ആര്‍ സുഭാഷ്റെഡ്ഡി, എം ആര്‍ ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, ഏതെങ്കിലും സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ സെപ്തംബര്‍ 30നകം പരീക്ഷ നടത്തേണ്ടെന്ന് സംസ്ഥാന സര്‍ക്കാരോ ദുരിതനിവാരണ അതോറിറ്റിയോ തീരുമാനമെടുത്താല്‍ അത് നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.നിശ്ചിതസമയത്തിനുള്ളില്‍നിശ്ചിതസമയത്തിനുള്ളില്‍ പരീക്ഷകള്‍ നടത്താനുള്ള സാഹചര്യമില്ലെങ്കില്‍ വസ്തുതകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനം യുജിസിക്ക് അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിച്ച്‌ പുതിയ സമയക്രമം നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മികച്ച ഭാവി ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയാണ് സെപ്തംബര്‍ 30നകം അവസാനവര്‍ഷ പരീക്ഷകള്‍ നടത്തണമെന്ന് യുജിസി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി വിലയിരുത്തി. ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവരും തൊഴില്‍ ലക്ഷ്യമിടുന്നവരും എത്രയും പെട്ടെന്ന് എഴുതി ബിരുദം സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ളവരാണെന്നും കോടതി പറഞ്ഞു.

നിശ്ചിതസമയത്തിനുള്ളില്‍ പരീക്ഷകള്‍ നടത്താനുള്ള സാഹചര്യമില്ലെങ്കില്‍ വസ്തുതകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനം യുജിസിക്ക് അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിച്ച്‌ പുതിയ സമയക്രമം നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.നിശ്ചിതസമയത്തിനുള്ളില്‍ പരീക്ഷകള്‍ നടത്താനുള്ള സാഹചര്യമില്ലെങ്കില്‍ വസ്തുതകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനം യുജിസിക്ക് അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിച്ച്‌ പുതിയ സമയക്രമം നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജൂലൈ 31നകം അവസാനവര്‍ഷ പരീക്ഷ പൂര്‍ത്തിയാക്കണമെന്നാണ് യുജിസി ആദ്യം നിര്‍ദേശിച്ചിരുന്നത്. കോവിഡ് ഉയര്‍ന്നതോടെയാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. പ്രൊഫ. ആര്‍ സി കുഹദ് അധ്യക്ഷനായ വിദഗ്ധസമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശം.

വിദ്യാര്‍ഥികള്‍ക്ക് മികച്ച ഭാവി ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയാണ് സെപ്തംബര്‍ 30നകം അവസാനവര്‍ഷ പരീക്ഷകള്‍ നടത്തണമെന്ന് യുജിസി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി വിലയിരുത്തി. ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവരും തൊഴില്‍ ലക്ഷ്യമിടുന്നവരും എത്രയും പെട്ടെന്ന് എഴുതി ബിരുദം സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ളവരാണെന്നും കോടതി പറഞ്ഞു.
വിദ്യാര്‍ഥികളും യുവജനസംഘടനകളും അധ്യാപക അസോസിയേഷനുകളും സമര്‍പ്പിച്ച റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതി തീര്‍പ്പാക്കിയത്.

English summary

The Supreme Court has upheld the UGC’s revised guideline of July 6 that all universities should conduct final year examinations by September 30.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍...

മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം. ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു....

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ...

More News