Saturday, September 19, 2020

നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി; വിധിക്കെതിരെ, പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

Must Read

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?,"...

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കൾ കൂറുമാറിയതില്‍ അവള്‍ക്കൊപ്പംമാത്രം ഹാഷ് ഡാഗിൽ പ്രതികരിച്ച് സംവിധായകന്‍ ആഷിക് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു...

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലും

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് 17 മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന ബ​സ് കെ​എ​സ്‌ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍...

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കിയ വിധിക്കെതിരെ, പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ചേംബറില്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന ആരോഗ്യ ഭീഷണി കണക്കിലെടുക്കാതെയാണ്, പരീക്ഷ നടത്താന്‍ അനുവദിച്ച വിധിയെന്നാണ് പുനപ്പരിശോധനാ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരായാണ് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. കോവിഡ് മൂലം വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടമാവുന്നത് അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രവേശന പരീക്ഷകള്‍ നടത്താന്‍ ഓഗസ്റ്റ് 17ലെ വിധിയില്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. കോവിഡ് വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടുപോവേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

English summary

The Supreme Court has rejected a review petition filed by six ministers from opposition states against the central government’s decision to allow NEET and JEE exams.

Leave a Reply

Latest News

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?,"...

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കൾ കൂറുമാറിയതില്‍ അവള്‍ക്കൊപ്പംമാത്രം ഹാഷ് ഡാഗിൽ പ്രതികരിച്ച് സംവിധായകന്‍ ആഷിക് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… തലമുതിര്‍ന്ന നടനും...

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലും

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് 17 മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന ബ​സ് കെ​എ​സ്‌ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി...

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പേടിഎം തിരിച്ചെത്തി

പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് ആപ്പായ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. പ്ലേസ്റ്റോറിന്റെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ച കാരണം ചൂണ്ടിക്കാട്ടി നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആപ്പ് തിരിച്ചെത്തിയതായി അധികൃതര്‍...

മൂന്ന് ലക്ഷത്തോളം പ്രവാസികള്‍ക്ക് പ്രതീക്ഷയേകി അതിജീവന പാക്കേജ്

തിരുവനന്തപുരം :കൊവിഡ് കാരണം തിരികെപ്പോകാനാവാത്ത മൂന്ന് ലക്ഷത്തോളം പ്രവാസികള്‍ സര്‍ക്കാരും നോര്‍ക്കയും തയ്യാറാക്കുന്ന അതിജീവന പാക്കേജിന്റെ പ്രതീക്ഷയില്‍. . . വിവിധ രാജ്യങ്ങളില്‍ കൊവിഡ് പിടിമുറുക്കിയപ്പോഴാണ് സ്വന്തം നാട്ടിലേക്ക് ബഹുഭൂരിപക്ഷം പേരും പ്രത്യേക വിമാനങ്ങളില്‍...

More News