Monday, April 12, 2021

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവലിൻ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി

Must Read

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും...

പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ

കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ. കോപ്റ്ററിന്റെ പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റൻ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ്...

സാനു മോഹന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ശ്രീഗോകുലം ഹാർമണി ഫ്ളാറ്റ് സമുച്ചയത്തിലേക്ക്

തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനു മോഹന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ഇവർ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം...

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവലിൻ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റീസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് ഏപ്രിൽ ആറിലേക്കാണ് മാറ്റിയത്. സിബിഐയുടെ അസൗകര്യം കണക്കിലെടുത്ത് ഇത് 26-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.

ഇ​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ലാ​വ​ലി​ൻ കേ​സ് എ​ൽ​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ഏ​പ്രി​ൽ ആ​റി​ന് കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്താ​ലും വാ​ദം കേ​ൾ​ക്കാ​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ച് മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത.

ഇ​ന്ന് കേ​സി​ൽ വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത മ​റ്റൊ​രു കേ​സി​ൽ വാ​ദി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​പി.​രാ​ജു​വാ​ണ് കേ​സി​ൽ ഇ​ന്ന് സി​ബി​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

കേസ് ഇന്ന് വൈകിട്ടോ അടുത്തയാഴ്ചയോ പരിഗണിക്കാൻ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് മാറ്റിവച്ചാൽ പിന്നീട് ഏപ്രിൽ ആറിന് മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. മറ്റ് കേസുകളുടെ തിരക്ക് കാരണം സിബിഐ ആവശ്യപ്പെട്ട തീയതികൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. ഇതോടെയാണ് കേസ് ഏപ്രിൽ ആറിലേക്ക് മാറ്റിയത്

English summary

The Supreme Court has again postponed the arguments in the SNC Lavalin case involving Chief Minister Pinarayi Vijayan

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News