Friday, November 27, 2020

അപരന്മാരും വിമതരുമൊക്കെ ഇന്ന് എത്തും; ഇതുവരെ ലഭിച്ചത് 82,810 പത്രികകൾ

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. ഇതുവരെ 82,810 പത്രികകളാണ് ലഭിച്ചത്. അവസാന ദിനത്തിൽ സ്ഥാനാർഥികൾ കൂട്ടത്തോടെ എത്താനാണ് സാധ്യത. അപരന്മാരും വിമതരും സാധാരണ അവസാന മണിക്കൂറുകളിലാണ് കൂടുതൽ എത്തുക.

ഇ​​തു​​വ​​രെ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്ക് 64,767 ഉം ​​ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്ക് 5612 ഉം ​​ജി​​ല്ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്ക് 664 പ​​ത്രി​​ക​​ക​​ളു​​മാ​​ണ് ല​​ഭി​​ച്ച​​ത്. 9865 പ​​ത്രി​​ക​​ക​​ൾ മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലേ​​ക്ക് ല​​ഭി​​ച്ചു. ആ​​റ് കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലേ​​ക്ക് 1902 എ​​ണ്ണം ല​​ഭി​​ച്ചു. ഏ​​റ്റ​​വ​ും കൂ​​ടു​​ത​​ൽ പ​​ത്രി​​ക ല​​ഭി​​ച്ച​​ത്​ മ​​ല​​പ്പു​​റ​​ത്താ​​ണ്​ -10,485. കു​​റ​​വ്​ ഇ​​ടു​​ക്കി​​യി​​ൽ -2321. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​െൻറ വെ​​ബ്സൈ​​റ്റി​​ൽ ബു​​ധ​​നാ​​ഴ്​​​ച വൈ​​കീ​​ട്ട് ആ​​റു​​വ​​രെ ല​​ഭ്യ​​മാ​​യ ക​​ണ​​ക്കാ​​ണി​​ത്.
തി​​ങ്ക​​ളാ​​ഴ്​​​ച മു​​ത​​ലാ​​ണ്​ പ​​ത്രി​​ക സ​​മ​​ർ​​പ്പ​​ണം ഉൗ​​ർ​​ജി​​ത​​മാ​​യ​​ത​്. പ​​ത്രി​​ക​​ക​​ളു​​ടെ സൂ​​ക്ഷ്​​​മ പ​​രി​​ശോ​​ധ​​ന വെ​​ള്ളി​​യാ​​ഴ്​​​ച ന​​ട​​ക്കും. ന​​വം​​ബ​​ർ 23 വ​​​രെ പി​​ൻ​​വ​​ലി​​ക്കാം.

സ്വതന്ത്രന്മാർക്ക് അന്ന് ചിഹ്നം അനുവദിക്കും. ഡിസംബർ എട്ട്, 10, 14 തീയതികളിലായാണ് വോെട്ടടുപ്പ്. 16ന് വോെട്ടണ്ണൽ നടക്കും. 2.76 കോടി പേർക്കാണ് വോട്ടവകാശം.

English summary

The submission of nomination papers for the local body elections will end on Thursday. So far, 82,810 applications have been received. Candidates are likely to arrive in droves on the last day. Aliens and dissidents usually arrive more in the last hours.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News