Wednesday, September 23, 2020

സണ്ണിലിയോണിനൊപ്പം പഠിക്കാം: ബിരുദ പ്രവേശന പട്ടിക കണ്ടു വിദ്യാർത്ഥികൾ ഞെട്ടി

Must Read

ചൈ​നീസ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​നൊരുങ്ങി പാ​കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം...

സർക്കാർ ഓഫീസുകളിൽ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം:ലക്ഷ്യം ഹാജര്‍ നില നൂറുശതമാനമാക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാനാണ് തീരുമാനം. ദുരന്ത നിവാരണ...

ഒമാനിൽ പൊതുഗതാഗതം പുനരാരംഭിക്കുന്നു

മസ്ക്കറ്റ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പൊതുഗതാഗത മേഖലയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ വീണ്ടും ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാനെന്ന് ഗതാഗത,...

കൊല്‍ക്കത്തയിലെ ഒരു കോളേജില്‍ ഇംഗ്ലീഷ്ബിരുദ വിഭാഗത്തിലെ പ്രവേശനത്തിനായി എത്തിയ വിദ്യാര്‍ത്ഥികൾ തങ്ങളുടെ സഹപാഠിയുടെ പേര് കണ്ട് ഞെട്ടി. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. കോളേജ് പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സണ്ണിയുടെ പേര്. കേൾക്കുമ്പോൾ സംഭവം കെട്ടുകഥയാണെന്ന് തോന്നും എന്നാൽ സത്യമാണ്

അശുതോഷ് കോളജ് വ്യാഴാഴ്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ബി.എ ഇംഗ്ലീഷ് ബിരുദ പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ് താരത്തിന്റെ പേര് ഇടംപിടിച്ചത്. ആപ്ലിക്കേഷന്‍ ഐ.ഡി, റോള്‍ നമ്ബര്‍ എന്നിവ ഉള്‍പ്പെടെയാണ് പട്ടികയില്‍ സണ്ണിയുടെ പേര് ഉളളത്.സണ്ണിയുടെ കോളേജ് പ്രവേശനം വാര്‍ത്തയായതോടെ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തി.

എല്ലാവരേയും അടുത്ത സെമസ്റ്ററില്‍ കാണാം, നിങ്ങള്‍ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേര്‍ എത്തുന്നുണ്ട്. സണ്ണിയ്ക്ക് ഒപ്പം പഠിക്കാന്‍ കഴിയാത്തതിന്റെ ദുഃഖമാണ് ഭൂരിഭാഗം പേരും രേഖപ്പെടുത്തുന്നത്. താരമിപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊ‌പ്പം യു.എസിലാണ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കോളേജ് അധികൃതര്‍ രംഗത്തെത്തി. ആരോ മനഃപൂര്‍വം ചെയ്തതാണ്. ഇത് തിരുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

English summary

The students who came for admission in the English degree section of a college in Kolkata were shocked to see the name of their classmate. Bollywood actress Sunny Leone’s name was on the list. Sunny’s name is at the top of the merit list for college admission.

Leave a Reply

Latest News

ചൈ​നീസ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​നൊരുങ്ങി പാ​കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം...

സർക്കാർ ഓഫീസുകളിൽ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം:ലക്ഷ്യം ഹാജര്‍ നില നൂറുശതമാനമാക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാനാണ് തീരുമാനം. ദുരന്ത നിവാരണ അഥോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്....

ഒമാനിൽ പൊതുഗതാഗതം പുനരാരംഭിക്കുന്നു

മസ്ക്കറ്റ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പൊതുഗതാഗത മേഖലയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ വീണ്ടും ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാനെന്ന് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.ഇന്‍റര്‍സിറ്റി സര്‍വീസുകളായിരിക്കും...

സാലറി കട്ടിന് ജീവനക്കാര്‍ക്ക് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍വച്ച് സർക്കാർ

തിരുവനന്തപുരം: ശബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സാലറി കട്ടിന് ജീവനക്കാര്‍ക്ക് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ഇന്ന് വൈകിട്ടോടെ...

നയതന്ത്ര പാഴ്സൽ സ്വ‍ർണക്കടത്തു കേസിൽ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ്

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വ‍ർണക്കടത്തു കേസിൽ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായർ,...

More News