ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വിദ്യാ‍ര്‍ത്ഥിനി തിരക്കുള്ള റോഡിലേക്ക് തെറിച്ചുവീണു

0

പാലക്കാട്: വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് വിദ്യാ‍ര്‍ത്ഥിനി പുറത്തേക്ക് തെറിച്ചുവീണു. തിരക്കുള്ള റോഡിലേക്കാണ് വിദ്യാര്‍ത്ഥിനി വീണത്. പാലക്കാട് ജില്ലയിലെ മണ്ണാ‍ര്‍ക്കാടാണ് അപകടം നടന്നത്. പത്താം ക്ലാസ് വിദ്യാത്ഥിനി മാജിദ തസ്നിയാണ് ബസ്സിൽ നിന്ന് തെറിച്ച് വീണത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply