Monday, January 24, 2022

പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്‍റെ സഹായഹസ്തങ്ങൾ എന്നുമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ

Must Read

പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്‍റെ സഹായഹസ്തങ്ങൾ എന്നുമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാർക്കു തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ(​കെ​എ​ഫ്സി) നി​ല​വി​ൽ 4,500 കോ​ടി രൂ​പ​യോ​ളം വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് 10,000 കോ​ടി രൂ​പ​യി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന​താ​ണു ല​ക്ഷ്യം. ജ​ന​സൗ​ഹാ​ർ​ദ​മാ​യി ഈ ​ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ കെ​എ​ഫ്സി​ക്കു ക​ഴി​യ​ണം.

ഇ​തി​നാ​യി കൂ​ടു​ത​ൽ നൂ​ത​ന പ​ദ്ധ​തി​ക​ൾ കെ​എ​ഫ്സി ആ​വി​ഷ്‌​ക​രി​ക്ക​ണം. കാ​ർ​ഷി​കോ​ത്പാ​ദ​ന രം​ഗ​ത്തും നി​ർ​മാ​ണ മേ​ഖ​ല​യ്ക്കും ആ​വ​ശ്യ​മാ​യ സൂ​ക്ഷ്മ-​ചെ​റു​കി​ട യ​ന്ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന വ്യ​വ​സാ​യ​ത്തി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മു​ന്നോ​ട്ടു​വ​ര​ണം. ഇ​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ വി​ക​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​വ​യ്ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News