Sunday, November 28, 2021

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ ഒടുവിൽ നടപടിയുമായി സംസ്ഥാന സർക്കാർ

Must Read

തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ ഒടുവിൽ നടപടിയുമായി സംസ്ഥാന സർക്കാർ. സീറ്റ് കുറഞ്ഞയിടങ്ങളിൽ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.

മ​ല​പ്പു​റ​മ​ട​ക്കം ഏ​ഴ് ജി​ല്ല​ക​ളി​ലാ​ണ് സീ​റ്റു​ക​ൾ കൂ​ട്ടൂ​ക. സ​ർ​ക്കാ​ർ സീ​റ്റു​ക​ളി​ൽ 10 മു​ത​ൽ 20 ശ​ത​മാ​നം വ​രെ സീ​റ്റ് കൂ​ട്ടു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ 50 താ​ലൂ​ക്കു​ക​ളി​ൽ സീ​റ്റ് കു​റ​വു​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​താ​ലൂ​ക്കു​ക​ളി​ലാ​ണ് സീ​റ്റ് കൂ​ട്ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​നി​യും സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. സ​യ​ൻ​സി​ന് താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കും. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ബാ​ച്ചു​ക​ൾ ആ​വ​ശ്യ​മു​ള്ള ജി​ല്ല​ക​ളി​ലേ​ക്ക് മാ​റ്റാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ എ ​പ്ല​സ് കി​ട്ടി​യി​ട്ടും പ്ര​വേ​ശ​ന​മി​ല്ലാ​തെ 5812 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​ള്ള​തെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ല​സ് വ​ൺ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് കൊ​ണ്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News