Thursday, July 29, 2021

മാരാക്കാനയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും

Must Read

റി​യോ ഡി ​ഷാ​നെ​യ്റോ: മാ​രാ​ക്കാ​ന​യി​ല്‍ ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​കെ കൊ​ള്ളു​ന്ന​തി​ന്‍റെ 10 ശ​ത​മാ​നം പേ​ര്‍​ക്കോ 6,500 പേ​ര്‍​ക്കോ ആ​ണ് പ്ര​വേ​ശ​ന​മെ​ന്ന് റി​യോ ഡി ​ഷാ​നെയ്​റോ മേ​യ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ സോ​ക്ക​ര്‍ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ച​വ​ര്‍​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഇ​ത്ത​ര​ത്തി​ല്‍ ക്ഷ​ണ​നം ല​ഭി​ച്ച​വ​രെ​ല്ലാം സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്‍​പ് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30ന് ​ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലും അ​ര്‍​ജ​ന്‍റീ​ന​യു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News