നടിയെ അക്രമിച്ച കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചു. സർക്കാർ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശൻ കോടതിയിൽ ഹാജരായില്ല. പ്രോസിക്യൂഷൻ സ്ഥാനം ഒഴിയാൻ അദ്ദേഹം കത്ത് നൽകി.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. ഇക്കാര്യം പ്രത്യേക വിചാരണ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 26 ന് പരിഗണിക്കും. The Special Prosecutor has resigned in the case of assault on the actress. Government-appointed Special Prosecutor A.J. Suresh did not appear in court.