Monday, January 17, 2022

സോഷ്യൽ മീഡിയ വഴി മത സ്പർധ വളർത്തുന്ന രീതിയിലും കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾക്കെതിരേ പോലീസിന്‍റെ പ്രത്യേക വിഭാഗം കേസെടുത്തു തുടങ്ങി

Must Read

സോഷ്യൽ മീഡിയ വഴി മത സ്പർധ വളർത്തുന്ന രീതിയിലും കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾക്കെതിരേ പോലീസിന്‍റെ പ്രത്യേക വിഭാഗം കേസെടുത്തു തുടങ്ങി.ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിരപധി പേർക്കെതിരെയാണു പോലീസ് കേസെടുത്തിരിക്കുന്നത്.

ഇ​വ​രു​ടെ ക​യ്യി​ൽ നി​ന്നും പോ​സ്റ്റ് ഇ​ടാ​ൻ ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ്, ക​ന്പ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.കൂ​ത്തു​പ​റ​ന്പ്, ക​തി​രൂ​ർ, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഫേ​സ്ബു​ക്കി​ലെ മേ​ൽ​വി​ലാ​സം നോ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. മ​യ്യി​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​കോ​പ​ന​പ​ര​മാ​യി പോ​സ്റ്റി​ട്ട​തി​ന് ഒ​രാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്ര​വാ​ക്യം മു​ഴ​ക്കി​യ​തി​ന് ബി​ജെ​പി- ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ 153 എ -​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.

ജി​ല്ല​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ക​ലാ​പാ​ഹ്വ​ന​ങ്ങ​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​നാ​യി പോ​ലീ​സ് പ്രേ​ത്യ​ക സെ​ൽ രൂ​പീ​ക​രി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ഇ​ര​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും മ​റ്റും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി കൂ​ടി​യ​വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ച്ച​ത്.

സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​കെ. വി​ശ്വം​ഭ​ര​ൻ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ സെ​ല്ലി​ൽ സൈ​ബ​ർ പോ​ലീ​സും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​യും വി​ഭാ​ഗ​ങ്ങ​ളി​ലേ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മ​ട​ക്കം 40തോ​ളം അം​ഗ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്.

ഇ​വ​ർ ന​ട​ത്തി​യ സൈ​ബ​ർ പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സൈ​ബ​ർ പോ​രാ​ളി​ക​ളും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​വ​ർ മാ​ത്ര​മ​ല്ല, പോ​സ്റ്റ് ലൈ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​മ​ന്‍റി​ടു​ന്ന​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ക്കും. പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്താ​ലും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന​തി​നാ​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Latest News

ഒറ്റമരത്തിലെ പഴങ്ങളിൽ നിന്നും 50000 രൂപ വരെ വിളവ് ; ഒരു സീസണിലെ അധ്വാനം മൊത്തം അപഹരിച്ച് കള്ളന്മാർ; അന്നംമുട്ടി കെനിയയിലെ അവക്കാഡോ കർഷകർ

ഒരു സീസൺ മുഴുവനും കഷ്ടപ്പെട്ട് അധ്വാനിച്ച് കൃഷി ചെയ്തെടുത്ത വിളവൊക്കെ നശിച്ച് പോകുന്നത് നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയില്ല അല്ലെ ? അപ്പോൾ വിളവെല്ലാം മോഷണം...

More News