Thursday, December 2, 2021

ഒക്ടോബറിലെ സാമൂഹിക സുരക്ഷാ പെൻഷൻ 30 മുതൽ വിതരണം ചെയ്യും

Must Read

ഒക്ടോബറിലെ സാമൂഹിക സുരക്ഷാ പെൻഷൻ 30 മുതൽ വിതരണം ചെയ്യും. പെൻഷൻ നൽകുന്നതിനായി 753.16 കോടി രൂപ അനുവദിച്ചു.

ഇ​തോ​ടൊ​പ്പം ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 102.97 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. 49.31 ല​ക്ഷം പേ​ർ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​നും 6.55 ല​ക്ഷം പേ​ർ​ക്ക് ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​നും ല​ഭി​ക്കും. 856.13 കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News