Tuesday, May 18, 2021

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലും സ്ഥിതി ഗുരുതരമാകുന്നു

Must Read

തൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലും സ്ഥിതി ഗുരുതരമാകുന്നു. ജയിലിലെ 15 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനുമാണ് കോവിഡ് ബാധിച്ചത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

അ​തേ​സ​മ​യം, ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 175ല​ധി​കം പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റി​വാ​യ​ത്. പ​രോ​ൾ ക​ഴി​ഞ്ഞ് ജ​യി​ലി​ലെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കാ​ണ് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ രോ​ഗം ബാ​ധി​ച്ച​വ​രെ പ്ര​ത്യേ​ക ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News