Tuesday, June 15, 2021

ശ്രീനന്ദനൻ രചനയും സംവിധാനവും ചെയ്ത ഹ്രസ്സ്വചിത്രം ‘വൃദ്ധദിനങ്ങൾ ‘ പ്രേക്ഷകശ്രദ്ധ നേടുന്നു..

Must Read

കൊറോണക്കാലത്തെ പ്രയാസങ്ങൾ പലപ്പോഴും ചർച്ചയായിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ശ്രീനന്ദനൻ രചനയും സംവിധാനവും ചെയ്ത ഹ്രസ്സ്വചിത്രം ‘വൃദ്ധദിനങ്ങൾ ‘ പ്രേക്ഷകശ്രദ്ധ നേടുന്നു..


പൂർണ്ണമായും മൊബൈലിൽ ചിത്രീകരിച്ചതെങ്കിലും ആശയസമ്പുഷ്ടി കൊണ്ടും കാലിക പ്രസക്തികൊണ്ടും മികച്ചതാവുന്നു.. സിനിസ്കോപ് എന്ന യുട്യൂബ് ചാനലിൽ ആണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.. റെജിമോൻ കാപ്പുമ്മൽ ക്യാമറ നിർവഹിച്ചപ്പോൾ അബിൻലാൽ ഓഡിയോഗ്രാഫി എഡിറ്റിംഗ് എന്നിവ നിർവച്ചിരിക്കുന്നു.സംവിധാനസഹായം അഭയ് പി കെ ആർ

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News