Tuesday, May 18, 2021

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടം ഇന്നു നടക്കും

Must Read

കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടം ഇന്നു നടക്കും. 34 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. 284 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

മു​​​ൻ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലെ സം​​​ഘ​​​ർ​​​ഷം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 796 ക​​​ന്പ​​​നി കേ​​​ന്ദ്ര​​​സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​ലാം ഘ​​​ട്ടം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ കു​​​ച്ച്ബെ​​​ഹാ​​​റി​​​ൽ സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ വെ​​​ടി​​​വ​​​യ്പി​​​ൽ അ​​​ഞ്ചു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ഭ​​​വാ​​​നി​​​പു​​​രി​​​ൽ ഇ​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഭ​​​വാ​​​നി​​​പു​​​ർ ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ണ് മ​​​മ​​​ത ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി മ​​​ന്ത്രി സോ​​​ബ​​​ൻ​​​ദേ​​​ബ് ഭ​​​ട്ടാ​​​ചാ​​​ര്യ ആ​​​ണ് ഇ​​​ത്ത​​​വ​​​ണ ഭ​​​വാ​​​നി​​​പു​​​രി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ന​​​ട​​​ൻ രു​​​ദ്രാ​​​നീ​​​ൽ ഘോ​​​ഷ് ആ​​​ണ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി. ഏ​​​താ​​​നും മാ​​​സം മു​​​ന്പാ​​​ണ് ഘോ​​​ഷ് തൃ​​​ണ​​​മൂ​​​ൽ വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

English summery

The seventh phase of the Bengal Assembly elections will be held today

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News