Sunday, January 23, 2022

2021-2022 സീസണ്‍ ഐഎസ്എലിന്‍റെ രണ്ടാം ഘട്ട ഫിക്സ്ചർ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് പുറത്തു വിട്ടു

Must Read

മഡ്ഗാവ്: 2021-2022 സീസണ്‍ ഐഎസ്എലിന്‍റെ രണ്ടാം ഘട്ട ഫിക്സ്ചർ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) പുറത്തു വിട്ടു. ജനുവരി ഒൻപതു വരെയുള്ള മത്സരക്രമങ്ങളാണ് നേരത്തേ പുറത്തുവിട്ടിരുന്നത്.

ര​ണ്ടാം ഘ​ട്ട പോ​രാ​ട്ട​ങ്ങ​ൾ ജ​നു​വ​രി 10നു​ത​ന്നെ ആ​രം​ഭി​ക്കും. 55 ദി​നം നീ​ളു​ന്ന​താ​ണു ര​ണ്ടാം ഘ​ട്ടം. മാ​ർ​ച്ച് അ​ഞ്ചി​നാ​ണു ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​രം. അ​ന്ന് ബം​ബോ​ലിം സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും എ​ഫ്സി ഗോ​വ​യും ഏ​റ്റു​മു​ട്ടും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും രാ​ത്രി 7.30നാ​ണു തു​ട​ങ്ങു​ക.

ജ​നു​വ​രി​യി​ൽ ട്രാ​ൻ​സ്ഫ​ർ ജാ​ല​കം തു​റ​ക്കു​ന്ന​തി​നാ​ൽ ടീ​മു​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ മാ​ർ​ഗ​മു​ണ്ട്

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News