Thursday, January 28, 2021

ഡച്ച് ലീഗിൽ ഒരു മത്സരത്തിലെ സ്കോർ ബോർഡ് ഫുട്ബാൾ ആരാധകരെ ശരിക്കും അമ്പരിപ്പിക്കും; ലീഗിലെ ചാമ്പ്യന്മാരാണ് എതിരാളികളായ വെൻലോയുടെ വല നിറച്ചത് 13 തവണ

Must Read

സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 19 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 5228 പേർക്ക് സമ്പർക്കത്തിലൂടെയാണ്...

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സമരത്തിൽ തുടരുന്നത് എന്തുകൊണ്ട്…?!

ഡോ. ബിനോയ്.എസ്/ഡോ. നിർമ്മൽ ഭാസ്‌ക്കർ പ്രിയ സുഹൃത്തുക്കളേ,'സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരത്തിൽ' എന്ന വാർത്ത വായിക്കുമ്പോൾ മേല്പറഞ്ഞ...

സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി

ആലപ്പുഴ: സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത...

ചില സ്​കോർ ബോർഡുകൾ ഫുട്​ബാൾ ആരാധകരുടെ മനസിൽ എന്നും ഉണ്ടാകും. ലോകകപ്പിൽ ജർമനിയോട്​ 7-1ന് ബ്രസീൽ ​ തോറ്റതും ചാമ്പ്യൻസ്​ ലീഗിൽ ബാഴ്​സലോണ​െയ ബയേൺ മ്യൂണിക്ക്​ 8-2 തരിപ്പണമാക്കിയതുമെല്ലാം സ്​കോർബോർഡി​െൻറ വലിപ്പം കാരണം മനസിൽ തങ്ങി നിൽക്കുന്നതാണ്​.

എന്നാൽ, ഡച്ച് ലീഗിൽ ഒരു മത്സരത്തിലെ സ്കോർ ബോർഡ് ഫുട്ബാൾ ആരാധകരെ ശരിക്കും അമ്പരിപ്പിക്കും. ലീഗിലെ ചാമ്പ്യന്മാരാണ് എതിരാളികളായ വെൻലോയുടെ വല നിറച്ചത്. ഒന്നും രണ്ടും തവണയല്ല. 13 തവണ.

തകർപ്പൻ ജയത്തോടെ അയാക്സ് ലീഗിലെ ആദ്യ സ്ഥാനം അരക്കിട്ട്ഉറപ്പിച്ചു.

English summary

The scoreboard of a match in the Dutch league will really surprise football fans. The champions of the league filled the net of rivals Wenlow. Not once or twice. 13 times

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 19 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 5228 പേർക്ക് സമ്പർക്കത്തിലൂടെയാണ്...

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സമരത്തിൽ തുടരുന്നത് എന്തുകൊണ്ട്…?!

ഡോ. ബിനോയ്.എസ്/ഡോ. നിർമ്മൽ ഭാസ്‌ക്കർ പ്രിയ സുഹൃത്തുക്കളേ,'സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരത്തിൽ' എന്ന വാർത്ത വായിക്കുമ്പോൾ മേല്പറഞ്ഞ ചോദ്യമായിരിക്കും നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവുക....

സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി

ആലപ്പുഴ: സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ആലപ്പുഴ...

ബിജുരമേശും സംഘവും മാണിയുടെ വീട്ടിൽ കാശുകൊണ്ട് കൊടുത്തസമയം, കാശുകൊടുത്തിട്ട് അവർ ഇറങ്ങിയ ഉടനെ മാണി സാർ ബിജു രമേശിനെ വിളിച്ചു. നാൽപ്പതു ലക്ഷത്തിൽ എണ്ണായിരം രൂപ കുറവുള്ളത് പറയാനായിരുന്നു അത്. മാണിയുടെ വീടിന്റെ...

കൊച്ചി: കേരളരാഷ്‌ട്രീയത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ആൾ കെഎം മാണിയാണെന്ന് പിസി ജോർജ്. വർഷങ്ങൾക്ക് മുമ്പ് മുപ്പത് സെന്റ് മാത്രം കൈവശമുണ്ടായിരുന്ന മാണിയുടെ കുടുംബത്തിന്റെ ആസ്ഥി കോടികളാണെന്ന് പിസി ജോർജ്...

ജനതാദൾ (എസ്) പിളർന്നു

ജനതാദൾ (എസ്) പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇനി യുഡിഎഫിന് ഒപ്പം ചേർന്ന് പ്രവര്‍ത്തിക്കും. ജോര്‍ജ്ജ് തോമസിനെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു.

More News