Sunday, September 26, 2021

അഞ്ചു പേർക്ക് താമസിക്കാൻ നൽകിയ മുറിയിൽ പത്തോളം പേരെ പാർപ്പിച്ചു; പെരുമ്പാവൂരിൽ കെട്ടിട ഉടമയും അതിഥി തൊഴിലാളികളും ഏറ്റുമുട്ടി; അടിപിടിയും കത്തികുത്തും

Must Read

പെരുമ്പാവൂർ: അതിഥി തൊഴിലാളികൾക്കുള വാടക കെട്ടിടത്തിൽ കൂടുതൽ ആളുകളെ താമസിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിലും കത്തികുത്തിലും കലാശിച്ചു.

മുടിക്കലിലാണ് സംഭവം. അഞ്ചു പേർക്ക് താമസിക്കാൻ നൽകിയ മുറിയിൽ പത്തോളം പേരെ പാർപ്പിച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം.

കെട്ടിട ഉടമയെ അതിഥി തൊഴിലാളികളും നേരെ തിരിച്ചും ആക്രമിക്കുകയായിരുന്നു. കെട്ടിട ഉടമക്ക് തലക്ക് അടിയേറ്റപ്പോൾ അതിഥി തൊഴിലാളികൾക്ക് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തേറ്റു. ഇരുകൂട്ടരും ആശുപത്രിയിൽ ചികിൽസ തേടി

മുടിക്കൽ സ്വദേശി ഹംസ, മകൻ ആഷിഖ് എന്നിവർക്കെതിരെയാണ് അതിഥി തൊഴിലാളികൾ പരാതി നൽകിയത്.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News