Thursday, July 29, 2021

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും

Must Read

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേഡ്) പരീക്ഷാഫലവും ഇന്ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ 4,22,226 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.എസ്.എസ്.എൽ.സി ഫലം നാളെ

http://keralapareekshabhavan.in,​ https://sslcexam.kerala.gov.in,​ www.results.kite.kerala.gov.in,​ http://results.kerala.nic.in,​ www.prd.kerala.gov.in,​ www.sietkerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും ‘സഫലം 2021’ മൊബൈൽ ആപ്പ് വഴിയും ഫലമറിയാം. എസ്.എസ്.എൽ.സി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in,​ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in,​ ടി.എച്ച്.എസ്.എൽ.സി ഫലം http://thslcexam.kerala.gov.in,​ എ.എച്ച്.എസ്.എൽ.സി ഫലം http://ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News