Tuesday, June 15, 2021

പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണ ഗുണനിലവാരമില്ലാത്തതെന്ന് രാജസ്ഥാൻ സർക്കാർ.

Must Read

ജ​യ്പു​ർ: വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ ക​മ്പ​നി​യാ​യ പ​ത​ഞ്ജ​ലി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ടു​കെണ്ണ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ. അ​ഞ്ച് സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും, എ​ണ്ണ​ക്ക് ആ​വ​ശ്യ​മാ​യ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നും രാ​ജ​സ്ഥാ​ൻ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

സിം​ഗാനി​യ എ​ണ്ണ​ക്ക​മ്പ​നി​യി​ല്‍ നി​ന്നു​ള്ള ക​ടു​കെ​ണ്ണ​യാ​ണ് പ​ത​ഞ്ജ​ലി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും മേ​യ് 27ന് ​പ്രാ​ദേ​ശി​ക ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​നോ​ട് പ​ത​ഞ്ജ​ലി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News