Monday, April 12, 2021

സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് വ്യത്യസ്ത സമരങ്ങളിലേക്ക് കടക്കും

Must Read

സുപ്രിം കോടതി ജഡ്ജുമാർ അവരവരുടെ വസതികളിലിരുന്ന് വീഡിയോ കോൺറൻസിലൂടെ വാദം കേൾക്കും

ദില്ലി: കൊവിഡ് പ്രതിസന്ധി സുപ്രീം കോടതിയിലും. സുപ്രീം കോടതിയിലെ പകുതിയിലധികം ജീവനക്കാരും കൊവിഡ് ബാധിതരായ സാഹചര്യമാണുള്ളത്. എന്നാൽ ഈ പ്രതിസന്ധി കോടതിയുടെ പ്രവർത്തനങ്ങളെ ഒരു തരത്തിലും...

വിഷുക്കണി എങ്ങനെ ഒരുക്കാം

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം...

കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലെ മിനെപ്പോളിസിൽ പ്രതിഷേധം ശക്തമാകുന്നു

മിനെപ്പോളിസ്: കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലെ മിനെപ്പോളിസിൽ പ്രതിഷേധം ശക്തമാകുന്നു. 20കാരൻ ഡാന്‍റെ റൈറ്റിനെയാണ് പോലീസ് കൊലപ്പെടുത്തിയത്. മി​നെ​പ്പോ​ളി​സി​ലെ ബ്രൂ​ക്ലി​ൻ സെ​ന്‍റ​റി​ലെ പോ​ലീ​സ്...

സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് വ്യത്യസ്ത സമരങ്ങളിലേക്ക് കടക്കും. മന്ത്രിസഭാ യോഗത്തിലും ആശ്വാസകരമായ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാനുള്ള നീക്കം.

400 അധിക തസ്തിക സൃഷ്ടിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ അനുകൂലമായ വ്യക്തതയുണ്ടായാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്. അതേസമയം തങ്ങളെ പാടേ തഴഞ്ഞുവെന്ന അഭിപ്രായമാണ് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളത്.

അതിനാല്‍ തന്നെ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഒക്കാരുടെ തീരുമാനം. എച്ച്എസ്എ ഇംഗ്ലീഷ് റാങ്ക് ഹോള്‍ഡേഴ്‌സടക്കം വിവിധ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളും സെക്രട്ടറിയറ്റിന് മുന്നില്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കും

English summary

The PSC candidates who are protesting in front of the Secretariat will go into different struggles today

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News