Sunday, January 23, 2022

മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതിയുടെ പ്രതിക്ഷേധം ശ്രദ്ധേയമാകുന്നു

Must Read

മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതിയുടെ പ്രതിക്ഷേധം ശ്രദ്ധേയമാകുന്നു. ക്രിസ്മസ്നാളിൽ സമരസമിതി പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചു. റോഡിന്റെ പണി അകാരണമായി നീണ്ടു പോകുന്നതിൽ പ്രതിക്ഷേധിച്ചാണ് സമരം ആരംഭിച്ചത് സമരം ഇന്ന് 19-ാം ദിവസത്തിലേക്ക് കടന്നു. കിഫ്ബി, KRFB PWD അടക്കമുള്ള സർക്കാർ സംവിധാനങ്ങളെ നിലക്കു നിർത്തി റോഡ് പണി അടിയന്തിരമായി പൂർത്തിയാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News