Saturday, January 16, 2021

എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവൻറ് എന്നിവയടക്കം 23 ലക്ഷത്തോളം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷ അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി

Must Read

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍...

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാഭ്യാസയോഗ്യത അടിസ്ഥാന യോഗ്യതയായ തസ്തികകളിലേക്ക് ഡിസംബറിൽ പി.എസ്‌.സി നടത്താനിരുന്ന പ്രാഥമിക പരീക്ഷ അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവൻറ് എന്നിവയടക്കം 23 ലക്ഷത്തോളം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷകളാണ് കോവിഡി‍െൻറയും തദ്ദേശതെരഞ്ഞെടുപ്പി‍െൻറയും സാഹചര്യത്തിൽ മാറ്റിവെച്ചത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​നാ​ലും ഓ​രോ​ഘ​ട്ട പ​രീ​ക്ഷ​ക്കും ഏ​ക​ദേ​ശം 2000 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ​ജ്ജീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ലു​മാ​ണ് പ​രീ​ക്ഷ ത​ൽ​ക്കാ​ലം മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​ത്താം​ത​രം വ​രെ യോ​ഗ്യ​ത​യു​ള്ള 184 ത​സ്തി​ക​ക​ൾ​ക്കാ​ണ് ഡി​സം​ബ​റി​ൽ ആ​ദ്യ​മാ​യി ഏ​കീ​കൃ​ത പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. 61,37,825 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​രേ ആ​ൾ​ത​ന്നെ വി​വി​ധ ത​സ്തി​ക​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ക്ര​മീ​ക​രി​ച്ച​പ്പോ​ൾ അ​ത് 23,02,398 ആ​യി ചു​രു​ങ്ങി. എ​ൽ.​ഡി ക്ല​ർ​ക്കി​നു​മാ​ത്രം 17.58 ല​ക്ഷം അ​പേ​ക്ഷ​ക​ളു​ണ്ട്. ലാ​സ്​​റ്റ്​ ഗ്രേ​ഡ് സ​ർ​വ​ൻ​റി​ന് 6.98 ല​ക്ഷ​വും സെ​ക്ര​ട്ടേ​റി​യ​റ്റ് ഓ​ഫി​സ് അ​റ്റ​ൻ​ഡ​ൻ​റി​ന് 10.59 ല​ക്ഷ​വും അ​പേ​ക്ഷ​ക​രു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം പ്ര​ത്യേ​കം പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്​ പ​ക​രം പൊ​തു​പ​രീ​ക്ഷ ന​ട​ത്തി അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കു​റ​യ്ക്കും. ഓ​രോ ത​സ്തി​ക​ക്കും പ്ര​ത്യേ​കം ക​ട്ട് ഓ​ഫ് മാ​ർ​ക്ക് നി​ശ്ച​യി​ച്ച് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് ര​ണ്ടാ​മ​ത്തെ മു​ഖ്യ​പ​രീ​ക്ഷ ഓ​രോ ത​സ്തി​ക​ക്കും വെ​വ്വേ​റെ ന​ട​ത്തും. അ​തി​ലെ മാ​ർ​ക്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് പി.​എ​സ്.​സി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തിെൻറ തു​ട​ർ​ച്ച​യാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലും ബി​രു​ദ​ത​ല​ത്തി​ലും പൊ​തു​യോ​ഗ്യ​താ പ​രീ​ക്ഷ​ക​ൾ അ​ടു​ത്ത​വ​ർ​ഷം ന​ട​ത്തും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ത​ല പ​രീ​ക്ഷ​ക്കാ​യി 62 ത​സ്തി​ക​ക​ളാ​ണ് ഇ​തു​വ​രെ വി​ജ്ഞാ​പ​നം ചെ​യ്ത​ത്.

ഇവക്ക് മൊത്തം 9,48,038 അപേക്ഷകൾ ലഭിച്ചു. ബിരുദം യോഗ്യതയായ 45 തസ്തികകളാണ് ഇപ്പോഴുള്ളത്. 16,35,215 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

English summary

The preliminary examination for PSC, which was scheduled to be held in December, has been shifted to next February. About 23 lakh candidates, including LD Clerk and Last Grade Servant, are scheduled to appear for the exams.

Leave a Reply

Latest News

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട്...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ...

ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല; കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. പുത്തൂര്‍വയലിലെ ഇഡി പോസ്റ്റുമാന്‍ മേപ്പാടി കുന്നമ്പറ്റ മൂപ്പന്‍കുന്ന് പരശുരാമന്‍റെ ഭാര്യ പാര്‍വതി (50) ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്...

More News