Friday, June 25, 2021

വിമാനം ആകാശച്ചുഴിയില്‍ വീണു; എട്ട് യാത്രക്കാര്‍ക്ക് പരിക്ക്

Must Read

കോ​ൽ​ക്ക​ത്ത: വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് എ​ട്ട് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മും​ബൈ​യി​ൽ നി​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​സ്താ​ര വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​ത്. ലാ​ൻ​ഡിം​ഗി​ന് 15 മി​നി​റ്റ് മു​മ്പാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ മി​ക്ക​വ​ർ​ക്കും വി​മാ​ന​ത്തി​ന്‍റെ സീ​ലിം​ഗി​ൽ ത​ല ഇ​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ മൂ​ന്നു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News