വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനത്തിന് തീപടർന്നു. ചൈനയിലാണ് സംഭവം

0

ബെയ്ജിംഗ്: വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനത്തിന് തീപടർന്നു. ചൈനയിലാണ് സംഭവം. ടിബറ്റൻ എയർലൈൻസ് വിമാനത്തിനാണ് തീപിടിച്ചത്. സംഭവസമയം 113 യാത്രക്കാരും ഒൻപത് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

ചൈ​നീ​സ് ന​ഗ​ര​മാ​യ ചോ​ങ്ക്വിം​ഗി​ല്‍​നി​ന്ന് ടി​ബ​റ്റി​ലെ നൈ​ഗ്ചി​യി​ലേ​ക്കു പോ​കാ​നൊ​രു​ങ്ങി​യ വി​മാ​നം റ​ണ്‍​വേ​യി​ല്‍​നി​ന്നു തെ​ന്നി​മാ​റി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി തീ ​അ​ണ​ച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​വ​രെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here