Friday, July 23, 2021

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്‍റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് ഇന്ന് തുടക്കമാകും

Must Read

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പോ​ലീ​സി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ പി​ങ്ക് പ്രൊ​ട്ട​ക്ഷ​ൻ പ്രൊ​ജ​ക്ടി​ന് ഇന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ 10.30 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ പി​ങ്ക് പ​ട്രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി നി​ല​വി​ൽ വ​രും.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ഹേ​ള​ന​ങ്ങ​ൾ, സൈ​ബ​ർ​ലോ​ക​ത്തി​ലെ അ​തി​ക്ര​മ​ങ്ങ​ൾ, പൊ​തു​യി​ട​ങ്ങ​ളി​ലെ അ​വ​ഹേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പി​ങ്ക് പ്രൊ​ട്ട​ക്ഷ​ൻ പ്രൊ​ജ​ക്ടി​ന് രൂ​പം ന​ൽ​കി​യ​ത്.

Leave a Reply

Latest News

ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം

ടോക്കിയോ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച...

More News