വയനാട് വൈത്തിരി സ്വദേശി അരുണ്‍ ജോസ് ന ല്‍കിയ ഹര്‍ജി ഹൈക്കോടതി 19നു പരിഗണിക്കാനായി മാറ്റി.

0

കൊച്ചി: കെഎസ്ഇബി ഓഫീസര്‍മാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുണ്‍ ജോസ് ന ല്‍കിയ ഹര്‍ജി ഹൈക്കോടതി 19നു പരിഗണിക്കാനായി മാറ്റി.

ചൊ​വ്വാ​ഴ്ച ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​ൻ, ജ​സ്റ്റീ​സ് സി.​എ​സ്. സു​ധ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണു ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്നും പൊ​തു​ജ​ന​ങ്ങ​ളെ ഇ​തു ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്നു ജ​ന​ങ്ങ​ള്‍ ക​ര​ക​യ​റാ​ന്‍ പാ​ടു​പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം തി​രി​ച്ച​ടി​യാ​കു​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു

Leave a Reply