Wednesday, November 25, 2020

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ്;വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ മാവോയിസ്റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആൾ

Must Read

വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കേണ്ടിവന്നത് കരട് തയ്യാറാക്കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭിവച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കേണ്ടിവന്നത് കരട് തയ്യാറാക്കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭിവച്ചതായി മുഖ്യമന്ത്രി. ഭേദഗതി...

ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്: ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍

താന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്‍റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക്...

ആര്‍ക്കും പണം നല്‍കിയിട്ടില്ല; ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന

ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക്...

വെള്ളമുണ്ട: വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ മാവോയിസ്റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെയ്പ്പ് നടന്നത്. കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട അഞ്ചുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ഇന്ന് രാവിലെ 9.15നാണ് ഏറ്റുമുട്ടല്‍ നടന്നത്. മാനന്തവാടി എസ്‌ഐ ബിജു ആന്റണിക്കും തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്കും നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. യൂണിഫോം ധരിച്ച അഞ്ചില്‍ അധികം ആളുകള്‍ സംഘത്തിലുണ്ടായിരുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു.

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. വനം വകുപ്പ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കാനായിരുന്നു പദ്ധതി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത് എന്നും പൊലീസ് പറയുന്നു.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. വാളയാറില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.സംഭവ സ്ഥലത്തേക്ക് മാധ്യമങ്ങളെയും കടത്തിവിടുന്നില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് സംഘവും എത്തിയിട്ടുണ്ട്. അതേസമയം വെടിയൊച്ചയൊന്നും കേട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്

English summary

The person killed in the clash in Wayanad was a member of the Kabini Dal 2 of the Maoist organization

Leave a Reply

Latest News

വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കേണ്ടിവന്നത് കരട് തയ്യാറാക്കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭിവച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കേണ്ടിവന്നത് കരട് തയ്യാറാക്കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭിവച്ചതായി മുഖ്യമന്ത്രി. ഭേദഗതി...

ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്: ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍

താന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്‍റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന 'ചായ', അരിപ്പയില്‍ നിന്ന് പുറത്തേക്ക്...

ആര്‍ക്കും പണം നല്‍കിയിട്ടില്ല; ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന

ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സംഘടന നേതാക്കൾ ആരോപിച്ചു. ബിജു രമേശിന്‍റെ...

സ​ഫേ​ല​യു​ടെ വി​ള​വെ​ടു​പ്പ്​ നി​രോ​ധി​ച്ചു

മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​പൂ​ർ​വ ക​ട​ൽ​വി​ഭ​വ​മാ​യ സ​ഫേ​ല​യു​ടെ വി​ള​വെ​ടു​പ്പി​ന്​ സ​ർ​ക്കാ​ർ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി. ഇൗ ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വും വി​ല​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ മ​ന്ത്രി ഡോ.​സ​ഉൗ​ദ്​ ബി​ൻ ഹ​മൂ​ദ്​ അ​ൽ ഹ​ബ്​​സി​യു​ടെ...

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ദലിത് ഗായിക ഇസൈ വാണിയും

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും കാസ്റ്റ്ലെസ്സ് കളക്റ്റീവ് ബാൻഡിന്റെ ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച 'ഐ...

More News