Monday, December 6, 2021

അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും 439 അമേരിക്കർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പെന്‍റഗണ്‍

Must Read

വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും 439 അമേരിക്കർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പെന്‍റഗണ്‍. ഇവരിൽ 363 പേരുമായി അമേരിക്ക സന്പർക്കം പുലർത്തുന്നുണ്ടെന്നും സെനറ്റ് ഹിയറിംഗിനിടെ പെന്‍റഗണ്‍ പറഞ്ഞു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ 363 അ​മേ​രി​ക്ക​ക്കാ​രി​ൽ 243 പേ​ർ രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. 176 പേ​ർ മാ​ത്ര​മാ​ണ് അ​ഫ്ഗാ​ൻ വി​ടാ​ൻ ത​യാ​റു​ള്ള​തെ​ന്നും യു​എ​സ് പ്ര​തി​രോ​ധ അ​ണ്ട​ർ സെ​ക്ര​ട്ട​റി കോ​ളി​ൻ കാ​ഹു​ലി​നെ ഉ​ദ്ധ​രി​ച്ച് ഖാ​മ പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​യി​ര​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ച​ശേ​ഷം ഓ​ഗ​സ്റ്റ് 31 ന് ​യു​എ​സ് സൈ​ന്യം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രു​ന്നു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News