Saturday, March 6, 2021

കുളത്തിൽ വീണ പിഞ്ചുകുഞ്ഞിന് പിതൃസഹോദരനും നാട്ടുകാരും രക്ഷകരായി

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

വണ്ടൂർ: കുളത്തിൽ വീണ പിഞ്ചുകുഞ്ഞിന് പിതൃസഹോദരനും നാട്ടുകാരും രക്ഷകരായി. ചാത്തങ്ങോട്ടുപുറം എരഞ്ഞിക്കുന്ന്‌ പള്ളിക്കുളത്തിൽ വീണ രണ്ടര വയസ്സുകാരനെയാണ് പിതൃസഹോദരനും നാട്ടുകാരും ചേർന്ന് രക്ഷിച്ചത്. എരഞ്ഞികുന്നിലെ ചാത്തങ്ങോട്ടുപുറം പഴയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കരുമാരോട്ടിൽ അബ്ദുൽ ഹമീദ്-അനീസ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായ അഫ്ഷിനാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. വീട്ടുകാരറിയാതെ രണ്ടര വയസ്സുകാരനായ അഫ്ഷിനും സമപ്രായക്കാരനും അബ്ദുൽ ഹമീദിെൻറ സഹോദര‍ പുത്രനുമായ മുഹമ്മദ് അഹ്സനും 40 മീറ്റർ അകലെയുള്ള പള്ളിക്കുളത്തിൽ എത്തുകയായിരുന്നു.

പ​ട​വു​ക​ൾ ഇ​റ​ങ്ങി അ​ഷ്ഫി​ൻ പ​ള്ളി​ക്കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തോ​ടെ കൂ​ട്ടു​കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ഹ്സ​ൻ പ​രി​ഭ്രാ​ന്ത​നാ​യി വീ​ട്ടി​ലെ​ത്തി​യ​താ​ണ് തു​ണ​യാ​യ​ത്. കൂ​ട്ടു​കാ​ര​നെ തി​ര​ക്കി​യ​പ്പോ​ൾ കു​ള​ത്തി​ലാ​ണെ​ന്നും പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്ത് പി​തൃ​സ​ഹോ​ദ​ര​നാ​യ ഇ​സ്മാ​യി​ൽ എ​ത്തി​യാ​ണ് വെ​ള്ള​ത്തി​ൽ താ​ഴ്ന്ന കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. കു​ട്ടി ബോ​ധം ന​ഷ്​​ട​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് പ്ര​ദേ​ശ​ത്തെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​യ കോ​ഴി​ക്കോ​ട​ൻ നി​ഷാ​ദ്, വി​ള​യ​പൊ​യി​ല​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും അ​തു​വ​ഴി ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന പോ​രൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ തെ​ക്ക​ൻ ജു​നൈ​ദും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ക​യാ​യി​രു​ന്നു.

ചലനമറ്റ നിലയിലായിരുന്ന കുട്ടിക്ക് കൃത്രിമശ്വാസം നൽകി ജുനൈദിെൻറ ബൈക്കിലാണ് ആദ്യം വണ്ടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്ത കുട്ടിയെ മികച്ച ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ഒരുദിവസത്തെ നിരീക്ഷണത്തിനുശേഷം വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു.

English summary

The paternal uncle and the locals came to the rescue of the uncle who fell into the pool

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News