Tuesday, May 18, 2021

പാതിരാവിൽ പർദ ധരിച്ച് ഓമശ്ശേരി ടൗണിലൂടെ സ്കൂട്ടറിൽ കുതിച്ച് ‘യാത്രക്കാരി’; സംശയം തോന്നി പിടികൂടിയപ്പോൾ ആളെ കണ്ട് നാട്ടുകാർ ഞെട്ടി

Must Read

ഓമശ്ശേരി: പാതിരാവിൽ പർദ ധരിച്ച് ഓമശ്ശേരി ടൗണിലൂടെ സ്കൂട്ടറിൽ കുതിച്ച ‘യാത്രക്കാരി’ കണ്ടുനിന്നവരിൽ സംശയമുളവാക്കി.

ഈ ​സ​മ​യ​ത്ത് സ്ത്രീ​ക​ൾ ഒ​റ്റ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ, പ​ർ​ദ ധ​രി​ച്ച യാ​ത്രി​ക​യോ​ട് വി​വ​ര​മ​ന്വേ​ഷി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യ​വ​രെ ക​ണ്ട​പ്പോ​ൾ, ആ​ൾ വ​ണ്ടി ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ട്ടു.

തുടർന്ന് വണ്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഓമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരനായ ബാലകൃഷ്ണനാണ് പർദ ധാരിണിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ യാത്രാ ഉദ്ദേശ്യം വ്യക്തമല്ല. കൊടുവള്ളി പൊലീസ് ചോദ്യം ചെയ്തുവരുന്നു

English summary

The ‘passenger’ who jumped on a scooter through Omassery town wearing a veil at midnight raised suspicions among the onlookers.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News